RecipeApp.in Blog

0

ഞാൻ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും എല്ലാം ഉറപ്പിച്ചില്ലേ.. ഒന്നു സംസാരിക്കാൻ കൂടി സമ്മതിച്ചില്ല..

മീനാക്ഷിയുടെ വിവാഹം… രചന : Rajesh Dhibu പച്ച വിരിച്ച നെൽപാടങ്ങളുടെ വഴിയിലൂടെയുള്ള ആ യാത്രയിൽ അവനു വഴി തെറ്റിയോ എന്നൊരു സംശയം. “”അച്ഛാ നമ്മൾ വഴി തെറ്റിയെന്ന് തോന്നുന്നു..”” ഈ പാടത്തിന് ഒരു അവസാനവുമില്ലേ.. കുറേ നേരമായല്ലോ.. മനസ്സിൽ പറഞ്ഞത് പുറത്തു പറയാൻ അവൻ ധൈര്യം...

0

ചോദ്യം കേട്ടു ഞാൻ ഒന്ന് ഞെട്ടി , ഇവൾക് ഇത് എങ്ങിനെയാ അറിയ , ശെരിക്കും അറിഞ്ഞോണ്ട് ചോദിക്കുകയാണോ?

മധുര പ്രതികാരം രചന : Shaji Shaa ഇന്ന് എന്റെ വിവാഹ നിശ്ചയം ആണ് . കാരണവന്മാർ എല്ലാരും ഇരുന്ന് കല്യാണ തിയതിയും മറ്റു കാര്യങ്ങൾ എല്ലാം തീരു മാനിച്ച ശേഷം എന്നെയും കല്യാണ പെണ്ണിനെയും ഒപ്പം പിടിച്ചിരുത്തി , ഫോട്ടോ എടുക്കാനായിട്ട് ഞങ്ങൾ രണ്ടാളും നല്ല...

0

അമ്മേ…എന്റെ അച്ഛൻ ആരാ എന്ന് ഇത് വരെ പറയാത്തത് എന്താ…

രചന : ശ്രീ ഹരി……. അമ്മേ…എന്റെ അച്ഛൻ ആരാ എന്ന് ഇത് വരെ പറയാത്തത് എന്താ..എനിക്ക് കാണാൻ കൊതിയാകുന്നു എന്ന സംസാരം കേട്ടിട്ടാണ് കടയിൽ ചായ കുടിച്ചു കൊണ്ടിരുന്ന ഞാൻ തലയുയർത്തി നോക്കുന്നത്.. നോക്കിയപ്പോൾ ആ ചായ കട നടത്തുന്ന ലെച്ചുവിന്റെ 4 വയസ്സുള്ള മോളുടെ വക...

0

ഡീ സത്യം പറയണം മനു ഇന്നലെ കുടിച്ചിട്ട് നിന്നെ തല്ലിയോ ?

രചന : Anoop Anoop “അമ്മേ അച്ചനോട്ട് പറഞ്ഞിട്ട് വീട്ടീന്ന് ആ തയ്യൽ മിഷ്യൻ നാളെയെങ്ങാനും ഇവിടെത്തിക്കുമോ ? ” മോനുറങ്ങിയപ്പോൾ ആണ് അഭി അമ്മയെ വിളിച്ചത് . ” ഇപ്പൊ എന്തിനാ ?” “അത് പിന്നെ എനിക്കിവിടെ വെറുതെയിരുന്നു മടുത്തു അതുകൊണ്ടാ . ” ആ...

0

ഉറപ്പായിട്ടും ഓണത്തിന് വരൂലോ അല്ലേ, അന്ന് ഞങൾ ചേട്ടനൊരു അടിപൊളി സർപ്രൈസ് തരാം…

രചന : ജിഷ്ണു രമേശൻ തിരുവനന്തുരത്തുനിന്നും ഡൽഹിയിലേക്ക് സ്ഥലമാറ്റം കിട്ടി അമ്മയെയും കൊണ്ട് പോകുന്നതിനു മുൻപ് അമ്മയൊരു ആഗ്രഹം പറഞ്ഞു….! “മോനെ എനിക്ക് ഞാൻ ജനിച്ചു വളർന്ന ആ വീടും നാടും ഒന്നുകൂടി കാണണം, ഇനി ചിലപ്പോ അതിനു ഭാഗ്യം ഉണ്ടായില്ലെങ്കിൽ…..!” അമ്മയുടെ ആ വാക്കുകൾ എന്റെ...

0

ഇനി ഞാൻ ഇവിടെ പറയാൻ പോകുന്നത് നാടിനെ നടുക്കിയ ഒരു കുളിസീൻ കഥയാണ്…

” കുളി സീൻ “ രചന : Vipin PG ഒരു രാത്രി ഇരുട്ടിവെളുത്തപ്പോൾ പൂട്ടിക്കിടന്ന ഒരു ചായകട കുത്തിത്തുറന്ന് നാട്ടിലെ ഒരു കൂട്ടംചെറുപ്പക്കാർ തുടങ്ങിയ സംരംഭമാണ് കാലാൾപ്പട. പെട്ടെന്ന് വളർന്ന ഈ കൂട്ടായ്മ ഒരു വർഷം ആകുമ്പോഴേക്കും വലിയ കൂട്ടായ്മയായി. ഗജഗംഭീരമായി ഒന്നാം വാർഷികാഘോഷങ്ങളും നടന്നു....

0

ഒരു പ്രാവശ്യത്തെക്കെങ്കിലും നിന്റെ ശരീരം എനിക്ക് സ്വന്തമാക്കണം…

രചന : ശ്രീ ഹരി എനിക്ക് നിന്നെ ബെസ്റ്റ് ഫ്രണ്ട് ആയിട്ട് കാണാൻ കഴിയില്ല..ഒടുക്കത്തെ ഇഷ്ട്ടമാണ് നിന്നോടും നിന്റെ ശരീരത്തോടും എന്നുള്ള ജിതിന്റെ വാക്കുകൾ കേട്ടു ഓഫീസിലെ AC റൂമിൽ ഇരുന്നിട്ടും ഞാൻ ആകെ വിയർത്തു.. ഒരു പ്രാവശ്യത്തെക്കെങ്കിലും നിന്റെ ശരീരം എനിക്ക് സ്വന്തമാക്കണം..ഇക്കാര്യം മൂന്നാമതൊരാൾ പോലും...

0

അവളോ സെന്റും അടിച്ചു ആരെയും കൂസാതെ നടക്കുന്നു… വീട്ടുജോലിക്ക് ഭർത്താവും ഉണ്ടല്ലോ…

അവൻ ഒരു പെങ്കോന്തൻ, കഷ്ടം! രചന : R Muraleedharan നിമിഷയുടെ കഴുകിയ വസ്ത്രം ടബ്ബിൽനിന്നും എടുത്ത് ടെറസ്സിൽ വിരിക്കുകയായിരുന്നു അവൻ. ഓഫീസിൽ പോകാൻ സമയവുമായി. കൃത്യം അഞ്ചരക്ക് എണീക്കയാണ് അവന്റെ പതിവ്. എന്തോ, മൊബൈൽ സമയത്തിന് ശബ്ദിച്ചില്ല. ഇന്നലെ കിടന്നതും താമസിച്ചുപോയി. അയ നിരക്കെ അവൻ...

0

ഭാര്യ വന്നിട്ടില്ല. വരണ്ട സമയം കഴിഞ്ഞു. അയാളുടെ മനസ്സിൽ പല ചിന്തകൾ ഉരുണ്ട് കൂടി…

പോക്ക് കേസ് രചന : Anil Mathew Kadumbisseril ആറ് മണിയുടെ ബസ് പിടിക്കാൻ ബസ്റ്റോപ്പിലേക്ക് ഓടുകയാണ് ബാലു. എറണാകുളത് വച്ചൊരു ഇന്റർവ്യൂ ഉണ്ട് ഗൾഫിലേക്ക്. കുറെപ്രാവശ്യം പോയിയെങ്കിലും ഒന്നും ശരിയായില്ല.. ഇത് കിട്ടും എന്നുറപ്പാണ്.. അത് കൊണ്ട് സമയത്തു തന്നെ അവിടെ എത്താനുള്ള ധൃതിയിൽ ആണ്താനും....

0

“നീ കള്ളം പറയല്ലേ ബാലാ; നിനക്ക് അവളോട്‌ വല്ല മോഹവും ഉണ്ടെങ്കില്‍ അതിനിങ്ങനെ പക പോക്കരുത്”

ചതിയുടെ ഒടുവില്‍ രചന : Samuel George “ദേവാ, നിന്റെ ഭാര്യ നിന്നെ ചതിക്കുകയാണ്. ഇനിയും ഞാനത് പറഞ്ഞില്ലെങ്കില്‍, ഒരു പക്ഷെ നിനക്ക് നിന്റെ ജീവന്‍ തന്നെ നഷ്ടപ്പെട്ടെന്നിരിക്കും” ബാലന്റെ നാവില്‍ നിന്നും വീണ വാക്കുകള്‍ ദേവനെ ഞെട്ടിക്കുകയല്ല ചെയ്തത്, അതവനെ കോപാന്ധനാക്കിക്കളഞ്ഞു. “വൃത്തികെട്ട നായെ, എന്റെ...